വർക്കല: പാളയംകുന്ന് ജനതാ ജങ്ഷൻ കനകാലയത്തിൽ പരേതനായ ചക്രപാണിയുടെ ഭാര്യ മീനാക്ഷി (96) നിര്യാതയായി. മക്കൾ: രാധ, കനകൻ, രമേശ്, സണ്ണി, ജിസി. മരുമക്കൾ: പരേതനായ ശ്രീനിവാസൻ, സുനിതാ കനകൻ, മീനാസണ്ണി, രാജീവ്. മരണാനന്തരചടങ്ങ് നവംബർ 10ന് രാവിലെ 11ന്.