ബേപ്പൂർ: തമ്പി റോഡ് കക്കാടത്ത് പ്രശാന്തിനി (66) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ. മക്കൾ: പ്രബാഷ്, പ്രസാദ്. മരുമക്കൾ: ജിജി, നിഖിത.