കട്ടിപ്പാറ: കാവുംപുറം പരേതനായ കുഞ്ഞാലിയുടെ ഭാര്യ മുട്ടുകടവ് ആയിഷ (73) നിര്യാതയായി. മക്കൾ: മുനീർ കൂടത്തായി, സഫീർ കാവുംപുറം, സുലൈഖ കട്ടിപ്പാറ. മരുമക്കൾ: മുഹമ്മദ് കട്ടിപ്പാറ, സീനത്ത് കൂടത്തായി, അസ്ന കരികുളം.