വടകര: ജനതാറോഡ് വേട്ടുവറുകണ്ടിയിൽ സുരേഷ് (52) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണാരൻ. മാതാവ്: ലക്ഷ്മി. ഭാര്യ: ഷീജ (അമരാവതി). മക്കൾ: കാർത്തിക് (റോയൽ എൻഫീൽഡ് വടകര), ഗായത്രി. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, സുനിൽ കുമാർ, പ്രബീഷ്, തങ്കം, ജ്യോതി.