ഓമശ്ശേരി: അമ്പലത്തിങ്ങൽ, ഇരൂൾ കുന്നുമ്മൽ അശോകന്റെ ഭാര്യ ഷൈനി (39) നിര്യാതയായി. നാലാം വാർഡ് സി.ഡി.എസ് അംഗമായിരുന്നു. മക്കൾ: അശ്വിൻ, അഭിനവ്.