പന്തീരാങ്കാവ്: അറപ്പുഴ മേലോട്ടിൽ കുഴിമ്പിൽ കൗസല്യ (78) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ശിവശങ്കരൻ, ഗണേശൻ, കൃഷ്ണപ്രസാദ്. മരുമക്കൾ: അനിത, മിനി, ശ്രീജ. സഞ്ചയനം ഞായറാഴ്ച.