പയ്യോളി: കിഴൂരിലെ വായനാരി മൊയ്തീൻ (90) നിര്യാതനായി. ഭാര്യമാർ: മറിയം, പരേതരായ ആയിഷ, കുഞ്ഞാമി. മക്കൾ: ജഹാംഗീർ, ഫിറോസ് (ഇരുവരും കുവൈത്ത്) മുജീബ്, നൂർജഹാൻ, മുംതാസ്, പരേതനായ ഷാജഹാൻ. സഹോദരങ്ങൾ: അസ്സയിനാർ, കുഞ്ഞയിഷ, ആമിന, ഫാത്വിമ.