മുക്കം: തോട്ടുമുക്കം എടക്കാട്ടുപറമ്പ് ചെറുവോട്ട് വാസു (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിന്ദു, പരേതനായ ബിജു. മരുമക്കൾ: ബാബു മഠത്തിൽ (തിരുവമ്പാടി), ഷൈമ.