നരിക്കുനി: നെടിയനാട് എളഞ്ചേരി തറുവെയ് (75) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: അബ്ദുൽ റഷീദ്, ജുമ്ന, ഹസീന. മരുമക്കൾ: മജീദ്, ഫൈസൽ, സെലീന.