ഫാറൂഖ് കോളജ്: പരേതനായ എടക്കാട്ടു പുല്ലാല ശേഖരന്റെ ഭാര്യ കൊറ്റിക്കുട്ടി (85) നിര്യാതയായി. മക്കൾ: വേലായുധൻ, സുബ്രഹ്മണ്യൻ, ബേബി, ശ്രീവള്ളി, ഉണ്ണി (സബ് ഇൻസ്പെക്ടർ, സിറ്റി കൺട്രോൾ റൂം, കോഴിക്കോട്), സരസ്വതി. മരുമക്കൾ: ശ്രീവള്ളി, നിഷ, നാരായണൻ (പുല്ലാര), വിജയൻ (പുളിക്കൽ), ശൈലജ (അധ്യാപിക, തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വയനാട്), ഹരിദാസൻ (ഇൻസ്പെക്ടർ, എക്സൈസ്, പെരിന്തൽമണ്ണ). സഞ്ചയനം ചൊവ്വാഴ്ച.