പേരാമ്പ്ര: കൈതക്കലിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനും കൈതക്കൽ ജുമാ മസ്ജിദ് കമ്മിറ്റി അംഗവും വ്യാപാരിയുമായിരുന്ന കരിമ്പിച്ചികണ്ടി കുഞ്ഞബ്ദുല്ല (71) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: റഫീഖ്, രസ്ന, റസ്ലി. മരുമക്കൾ: നുസ്വത്, സാദിഖ്, ഷഫീഖ്. സഹോദരങ്ങൾ: ആമിന(ചാവട്ട്), കുഞ്ഞിമൊയ്തീൻ (റിട്ട. അധ്യാപകൻ ജി.വി.എച്ച്.എസ്.എസ് മേപ്പയൂർ), തറുവയ് (റിട്ട. പൊലീസ്), ഫാത്തിമ (പേരാമ്പ്ര), കുഞ്ഞായൻ കുട്ടി (മുളിയങ്ങൽ), കെ.കെ. മൂസ (മുൻ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം), ഖദീജ (മാട്ടനോട്), പരേതരായ അമ്മത് (ചേനോളി), ഷയ്ഖ് (കായണ്ണ), അസൈനാർ (കൈതക്കൽ).