തിരുവനന്തപുരം: നിരവധി പുസ്തകങ്ങളുടെ രചയിതാവായ കട്ടച്ചൽ റോഡ്, അമൽ, തിരുമലയിൽ കെ. ദിലീപ്കുമാർ (64) നിര്യാതനായി. ഭാര്യ: മായ. മകൾ: ആഭ. മരുമകൻ: ഹർബിന്ദ്.