നെടുമങ്ങാട്: കരകുളം ഏണിക്കര മഞ്ജുഭവനിൽ സി. ജനാർദനൻ പിള്ള (72) (അംബികാ സ്റ്റോർസ്) നിര്യാതനായി. ഭാര്യ: അംബിക.കെ. മക്കൾ: രാജേഷ്. ജെ (സാംസങ് മൊബൈൽസ് ഏരിയ മാനേജർ, തിരുവനന്തപുരം), മഞ്ജു.എ. മരുമക്കൾ: രജനി ജെ.ആർ (ടീച്ചർ, അമൃത കൈരളി വിദ്യഭവൻ, നെടുമങ്ങാട്),രതീഷ് കുമാർ .ആർ (കേരള ഫയർ ആൻഡ് റെസ്ക്യൂ സർവിസ്, വൈപ്പിൻ, എറണാകുളം)