നെയ്യാറ്റിൻകര: പത്താംകല്ല് ബ്രഹ്മംകോട് കൃഷ്ണനഗർ കൃഷ്ണകൃപയിൽ എസ്. സരസ്വതിയമ്മ (77- റിട്ട. സെയിൽസ് ടാക്സ് ഓഫിസർ) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻനായർ (റിട്ട. എൻ.എസ്.എസ് പോളിടെക്നിക്, പന്തളം). മകൻ: ശംഭു (സ്റ്റേറ്റ് കോഓപറേറ്റിവ് യൂനിയൻ). മരുമകൾ: ശ്രീലക്ഷ്മി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.