തിരുവനന്തപുരം: ആറ്റുകാൽ, ചിറമുക്ക്, കാർത്തിക നഗർ കുഴിവിളതോപ്പ് വീട്ടിൽ ശശിധരന്റെയും രാധയുടെയും മകൻ പ്രദീപ് (42) നിര്യാതനായി. സഹോദരങ്ങൾ: അനിത, മിനി. മരണാന്തരച്ചടങ്ങ് ചൊവ്വാഴ്ച രാവിലെ എട്ടിന്.