കല്ലമ്പലം: കീഴാറ്റിങ്ങൽ തിനവിള ചെട്ടിക്കുന്നത്ത് വീട്ടിൽ സഹദേവൻ (77) നിര്യാതനായി. ഭാര്യ: സുഭദ്ര.എ. മക്കൾ: സുമേഷ്, ഷീജ, ശ്രീജ. മരുമക്കൾ: രമ്യ, ബിനു.വി, സുനിൽ.എസ്. സഞ്ചയനം ഒന്നിന് രാവിലെ ഏഴിന്.