ഓച്ചിറ: ചങ്ങൻകുളങ്ങര ചീരാകുഴിയിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ ഓമനയമ്മ (86) നിര്യാതയായി. മക്കൾ: മോഹനൻ പിള്ള, വിജയൻപിള്ള, യശോധരൻപിള്ള, പത്മകുമാർ (പ്രിൻസിപ്പൽ, വി.വി.വി.എച്ച്.എസ്.എസ്, അയത്തിൽ, കൊല്ലം). മരുമക്കൾ: പ്രസന്ന, മായ, ജയ, അർച്ചന (തഴവ മഠത്തിൽ ബി.ജെ.എസ്.എം. ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന്. സഞ്ചയനം നവംബർ അഞ്ചിന് രാവിലെ എട്ടിന്.