ഓച്ചിറ: വള്ളികുന്നം വാളാച്ചാൽ പോണത്തറ ഇടപ്പുരയിൽ എൻ. ഗോപാലകൃഷ്ണപ്പണിക്കർ (80) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: രാധാമണി, രമേശ്കുമാർ, പരേതനായ അജയകുമാർ, രാജി. മരുമക്കൾ: കെ. ഗോപാലകൃഷ്ണൻ, പ്രസന്ന, സുരേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.