കൊല്ലം: വടക്കേവിള അക്കരവിള നഗർ 189 മണിവിലാസത്തിൽ എ.ബി. വിദ്യാധരന്റെ ഭാര്യ ഹിരൺമണി (80) നിര്യാതയായി. മക്കൾ: ബിനു, സിന്ധു. മരുമക്കൾ: സുരേഷ് ബാബു, സുഭേന്തു മഹനി. സഞ്ചയനം ബുധനാഴ്ച.