തിരുവനന്തപുരം: ഉള്ളൂർ ഉള്ളൂർ ഗ്രാമം സീതാനിവാസിൽ (ആർ.ജി -317) എസ്. രാജമ്മാൾ (86) നിര്യാതയായി. ഭർത്താവ്: പരേതനായ വി. ഹരിഹരസുബ്രഹ്മണ്യ അയ്യർ. മക്കൾ: എസ്. സുബ്രഹ്മണ്യൻ (ഇളങ്കാവിൽ ഭഗവതിക്ഷേത്ര മേൽശാന്തി), എസ്. കൃഷ്ണകുമാർ (അസി. ഡയറക്ടർ, ട്രെയിനിങ്, സ്റ്റേറ്റ് എക്സൈസ്, അക്കാദമി), പരേതനായ എസ്. വിശ്വനാഥൻ. മരുമക്കൾ: ജ്യോതി സുബ്രഹ്മണ്യം, ഹേമ കൃഷ്ണകുമാർ.