പന്നിയങ്കര: മേലേരിപ്പാടം കെ. നടരാജൻ (75) നിര്യാതനായി. ഭാര്യ: അംബിക എസ്. മകൻ: സെൽവരാജ്. സഹോദരങ്ങൾ: ഗണേശൻ,പരേതനായ രാമൻ, പരേതയായ രാധ.