കൊടുവള്ളി: മാനിപുരം ഇടശ്ശേരി ദാമോദരൻ നായർ (85) നിര്യാതനായി. ഭാര്യ: സുലോചന അമ്മ. മക്കൾ: ശോഭന, ശാലിനി, കവിത, ഉണ്ണികൃഷ്ണൻ (മാനിപുരം എ.യു.പി സ്കൂൾ). മരുമക്കൾ: സത്യൻ (മൈക്കാവ്), വേണുഗോപാൽ (കൂടത്തായി), കുട്ടിനാരായണൻ (പരപ്പൻ പൊയിൽ), രഞ്ജുഷ (ഡി.ഇ.ഒ ഓഫിസ് താമരശ്ശേരി). സഹോദരങ്ങൾ: കാർത്യായനി, ശ്രീധരൻ നായർ, രാധ, ശാന്ത. സഞ്ചയനം ബുധനാഴ്ച.