വെള്ളിമാട്കുന്ന്: സോഷ്യലിസ്റ്റ് പാർട്ടി നേതാവും ധാർമികത മാസികയുടെ പത്രാധിപരുമായ വി.കെ. അഷ്റഫ് (66) മൂഴിക്കൽ കട്ടയാട്ട് പറമ്പ് വി.കെ. ഹൗസിൽ നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: ഹംറാസ്, ഹർഷാദ് (രണ്ടുപേരും ഖത്തർ), ഹസ്ന. മരുമക്കൾ: ആബിദ് മാത്തോട്ടം, ഹനാൻ, ഫസ്ന. യുവജനതാദൾ സംസ്ഥാന സെക്രട്ടറി, ജനതാദൾ കോഴിക്കോട് ജില്ല സെക്രട്ടറി, സംസ്ഥാന സമിതി അംഗം,വിദ്യാഭ്യാസ മന്ത്രി കെ. ചന്ദ്രശേഖരന്റെ പേഴ്സനൽ സ്റ്റാഫ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.