തോടന്നൂർ: പടിഞ്ഞാറെ പുളിയറത്ത് ബാലകൃഷ്ണൻ (52) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: മണികണ്ഠൻ, പ്രിയങ്ക. മരുമക്കൾ: ശ്രുതി, മനേഷ് (അത്തോളി).