കരുവിശ്ശേരി: പൊൻമന വേണുഗോപാൽ (71) നിര്യാതനായി. ഭാര്യ: രജിത ഭായ് (റിട്ട. മുനിസിഫ് കോടതി കോഴിക്കോട്). മക്കൾ: ഗായത്രി, അശ്വതി. മരുമകൻ: സുജീഷ് മായനാട്. സഹോദരങ്ങൾ: ശോഭന, പരേതനായ ഗോപിനാഥ്, പങ്കജം, കരുണാകരൻ. സഞ്ചയനം തിങ്കളാഴ്ച.