മൊകേരി: മൊകേരിയുടെ നാടൻപാട്ടുകാരി അപ്പത്താം മാവുള്ളതിൽ അമ്മാളു അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുപ്പണിക്കർ. മക്കൾ: കുഞ്ഞിരാമൻ (റിട്ട. സബ് ഇൻസ്പെക്ടർ), രാജേഷ്. മരുമക്കൾ: പ്രസിത എടക്കാട്, രജനി തുണേരി. സഹോദരൻ: പരേതനായ കുഞ്ഞിരാമൻ പാലേരി. സഞ്ചയനം വ്യാഴാഴ്ച.