മുയിപ്പോത്ത്: തറവട്ടം പറമ്പിൽ കുഞ്ഞികേളപ്പൻ (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അനീഷ്, അനില, അനിഷ. മരുമക്കൾ: ദാസൻ (മണിയൂർ),സാജു (പള്ളിയത്ത്), റീന. സഹോദരങ്ങൾ: ഗിരിജ, സുരിജ. സഞ്ചയനം വ്യാഴാഴ്ച.