കൂത്താളി: പരേതനായ രയരോത്ത് ഗോപാലൻ നായരുടെ ഭാര്യ ജാനു അമ്മ (90) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ നായർ, കരുണാകരൻ, രവീന്ദ്രൻ, പരേതനായ രാജൻ. മരുമക്കൾ: ഗീത, ശോഭന, ജയശ്രീ, സീന. സഹോദരങ്ങൾ: പരേതനായ നാരായണൻ നായർ, ശങ്കരൻ നായർ, ദാമോദരൻ നായർ. സഞ്ചയനം ബുധനാഴ്ച.