വർക്കല: ഓടയം മാന്തറവിള വീട്ടിൽ അബ്ദുൽ ലത്തീഫ് (80) നിര്യാതനായി. മക്കൾ: ബേബി റോഷ്നി, അനീഷ് (ദുബൈ),അജീഷ് (അബൂദബി). മരുമക്കൾ: നസീർ, ഷജിന, ജെസ്നി.