ചിറയിൻകീഴ്: ആൽത്തറമൂട് മുക്കാട്ടുവീട്ടിൽ ജയചന്ദ്രബാബു എം.എസ് (75) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ജയ ജെ.വി, ദിയ ജെ.വി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.