കല്ലമ്പലം: പുതുശ്ശേരിമുക്ക് പുളിയറക്കോണം കിഴങ്ങുവിളവീട്ടിൽ ഇ. ഗോപി (76)നിര്യാതനായി. ഭാര്യ: എ. ഇന്ദിര. മക്കൾ: സന്ധ്യ, സന്തോഷ്. മരുമക്കൾ: അജിത്ത് കുമാർ, ഷൈജ.