തിരുവനന്തപുരം: ഇടപ്പഴിഞ്ഞി ശാസ്താനഗര്‍ എസ്.ആര്.എ 76 സൗപര്‍ണികയില്‍ എം. ദിലീപ് കുമാര്‍ (71) നിര്യാതനായി. ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ മുന്‍ ഏരിയ മാനേജറായിരുന്നു. ഭാര്യ: യമുന (റിട്ട. ഡി.ജി.എം, ബി.എസ്.എന്‍.എല്‍). മക്കള്‍: അരവിന്ദ്, അപര്‍ണ. മരുമക്കള്‍: സീത, അന്‍ജിത്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തില്‍. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.