പേരൂർക്കട: വഴയില, രാധാകൃഷ്ണ ലെയിനിൽ ചരുവിളാകത്ത് വീട്ടിൽ കുമാരി (62) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻകുട്ടി. മക്കൾ: മഹേഷ്, മഞ്ജു, മനു. മരുമക്കൾ: ഗോപകുമാർ (കേരള കൗമുദി പേരൂർക്കട ഏജന്റ് )വിനിത, ഗ്രീഷ്മ (വീണ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.