ആയൂർ: ഇളമാട് ഇടത്തറപ്പണ റോമിഷ് ഹൗസിൽ (വിളയിൽ) മാമ്മച്ചൻ കുഞ്ഞുകുഞ്ഞ് (70) നിര്യാതനായി. ഭാര്യ: സാറാമ്മ മാമ്മച്ചൻ (ചണ്ണപ്പെട്ട ഈട്ടിവിള കുടുംബാംഗം). മക്കൾ: റോമിഷ്, റീന, റോബിൻ. മരുമക്കൾ: ബ്രൈറ്റ്, അജിത്ത്, റ്റീന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം ഉച്ചക്ക് 12ന് ഇളമാട് സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.