തൃപ്പനയം: പെരുമൺ ശ്രീവിലാസംവീട്ടിൽ ആർ. ശിവാനന്ദൻ (89) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ഷീലാദാസ്, പെരുമൺ ഷാജി, പരേതയായ കനകാംബിക. മരുമക്കൾ: ദേവരാജൻ, ആശ, പരേതനായ ഗോപിദാസ്.