പരവൂർ: പൂതക്കുളം മുരളിഭവനിൽ പരേതനായ മുരളീധരൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരിയമ്മ (57) നിര്യാതയായി. മക്കൾ: പ്രശാന്ത്, പ്രവീൺ. മരുമകൾ: അനു വി. നായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.