കൂനഞ്ചേരി: തൊണ്ടിക്കുഴിക്കാട്ട് (കോലിയലത്ത്) അബൂബക്കർ (52) നിര്യാതനായി. ഭാര്യ: സുബൈദ (പനങ്ങാട്). മക്കൾ: സുബിന (അധ്യാപിക, ജി.യു.പി.എസ് ഉണ്ണികുളം), സുൽഫിന, മുഹമ്മദ് ഇർഫാൻ. മരുമക്കൾ: ജംഷീർ ഉള്ള്യേരി (ഹെഡ് ക്ലർക്ക്, കീഴല്ലൂർ ഗ്രാമപഞ്ചായത്ത്), ഷറീജ് (ചീക്കിലോട്).