നാദാപുരം: ചേലക്കാട് വണ്ണത്താങ്കണ്ടി മൂസ ഹാജി (73) നിര്യാതനായി. ഭാര്യ: കോമത്ത് ഖദീജ. മക്കൾ: മുഹമ്മദലി (ഖത്തർ), ഫാത്തിമ, ഫസീല, മുഹ്സിൻ, മുബാറക് (ചേലക്കാട് ശാഖ യൂത്ത് ലീഗ് ജന. സെക്രട്ടറി), മുഹമ്മദ് മുസ്തഫ (ഖത്തർ), ഡോ. ഫർസാന. മരുമക്കൾ: ഷബീർ, ഇസ്മായിൽ, ഡോ. ശഫീഖ്, റാഷിദ, സഹല, രഹന. സഹോദരങ്ങൾ: മൊയ്തു ഹാജി, ഖദീജ, നഫീസ, പരേതരായ അന്ത്രു, അമ്മദ്.