വെണ്ണക്കോട്: ഏച്ചിക്കുന്ന് എരഞ്ഞിക്കോത്ത് ഹാജറ (43) നിര്യാതയായി. ഭർത്താവ്: ഇ.കെ. ആലി. മക്കൾ: നിസാമുദ്ദീൻ (ബിസിനസ്) ഷാഹിദലി വാഫി, സലാഹുദ്ദീൻ (സൗദി). മരുമകൾ: ആയിഷ.