ബാലുശ്ശേരി: മഞ്ഞപ്പാലം നായ്കുന്നുമ്മൽ ലീല (63) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: രാജേഷ്, രജനി, രഞ്ജിനി, രഞ്ജിത്ത്. മരുമക്കൾ: ശബരി അറപ്പീടിക (ശ്രീചാമുണ്ഡേശ്വരി നൃത്ത വിദ്യാലയം, ബാലുശ്ശേരി), സുരേഷ് ബാബു (കരുവിശ്ശേരി), നിഷ (അത്തോളി).