കുന്ദമംഗലം: പന്തീര്‍പാടം കീഴാളത്ത് അമ്മിണി (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്. മക്കള്‍: മോഹനന്, രാജന്, രവീന്ദ്രന്, ശാന്തകുമാരി. മരുമക്കൾ: രഞ്ജിനി, ജയന്തി, ചിത്ര, പ്രഭാകരന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍.