പയ്യോളി: കിഴൂർ കുന്നത്തുകണ്ടി നഫീസ (82) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: മറിയം, അയിശ, ജമീല, റസിയ, സാദിഖ്. മരുമക്കൾ: യൂസഫ്, ഹമീദ്, ഷരീഫ, പരേതരായ റഹീം, കുഞ്ഞമ്മദ്.