കൊടുവള്ളി: പാലാക്കാം കുഴിയിൽ സുലൈമാൻ (രാജധാനി സൂപ്പർ മാർക്കറ്റ് കൊടുവള്ളി) ഭാര്യ പി.കെ. സുബൈദ (52) നിര്യാതയായി. മക്കൾ: പി.കെ. ഗിയാസുദ്ദീൻ, പി.കെ. താജുദ്ദീൻ, നസീറ, നസീബ. മരുമക്കൾ: ഫിദ, മാജിദ, നിസാർ.