തൊണ്ടയാട്: ഹൈലൈറ്റ് മെട്രോ മാക്സിൽ കാനങ്ങോട്ട് പുതുക്കുടി പ്രകാശൻ (62) നിര്യാതനായി. പിതാവ്: പരേതനായ ചെക്കുട്ടി. മാതാവ്: പരേതയായ കമല. ഭാര്യ: വിജയകുമാരി. മകൻ: അശ്വിൻ (പൊന്നു). സഹോദരങ്ങൾ: ശോഭന, മോഹനൻ, മനോജ് (ജയരാജ് ബസ്), പരേതരായ കാഞ്ചന, ജയരാജ്, സന്തോഷ്. സഞ്ചയനം വ്യാഴാഴ്ച.