കോഴിക്കോട്: പുതിയങ്ങാടി അബ്ദുൽ റസാഖ് പുത്തൻവീട് (68) (പണ്ടാരത്തിൽ) നിര്യാതനായി. ഭാര്യ: നസീറ, മക്കൾ: മർസൂഖ് (ഖത്തർ), മഹഫൂസ്, മുന്നാസ്. മരുമകൾ: ഹിന.