നരിക്കുനി: പാറന്നൂർ വടേക്കണ്ടിയിൽ കെ. രാധാകൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: സീമന്തിനി. മക്കൾ: ഷീന, മുരളീധരൻ, ഷിജിന, രാഹുൽ. മരുമക്കൾ: മുരളീധരൻ, നിത്യ.