പെരുവയൽ: മാണിക്കപറമ്പത്ത് അഹമ്മദ് കുട്ടി മുസ്ലിയാർ (67) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മൂസക്കുട്ടി, സഹിയുദ്ദീന്, ബഷീർ, അബുതാഹിർ, സൈഫുദ്ദീൻ, ഇസ്മായിൽ, ഫാത്തിമത്ത് സുഹറ. മരുമക്കൾ: സലീം ചുലാംവയൽ, ഫസീല, സഹദിയ, ഫാത്തിമത്ത് സുഹറ, ബൽക്കീസ്, ഫസ്മി