കൊടുവള്ളി: മോഡേൺബസാർ കോരങ്ങൽ റാഫി മുഹമ്മദ് (69) നിര്യാതനായി. ഭാര്യ: മൈമൂന കേടേക്കുന്നുമ്മൽ. മക്കൾ: ഷംസുദ്ദീൻ, ജാബിർ, നിസാമുദ്ദീൻ (മൂന്നു പേരും ഖത്തർ), ഡോ. റിഫായി, നജുമുന്നിസ (തിരുവനന്തപുരം സെക്രട്ടേറിയറ്റ്), ഹൈറുന്നീസ. മരുമക്കൾ: കാസിം തിരുവനന്തപുരം, ഷബീർ (ദുബൈ), ഷരീഫ, ജഹാന, ഹന്ന. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കൊടുവള്ളി ജുമാമസ്ജിദിൽ.