വടകര: പതിയാരക്കര കുയ്യാലിൽ മീത്തൽ ബാലൻ (73) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബബിത, നിഖിൽ. മരുമക്കൾ: രാജീവൻ, ദേവനന്ദന. സഹോദരി: ജാനു.