കുറ്റിക്കാട്ടൂർ: പാറക്കണ്ടിയിൽ സജിത (62) നിര്യാതയായി. പരേതരായ കേടക്കളത്തിൽ കുട്ടായിയുടെയും ശാരദയുടെയും മകളാണ്. സഹോദരങ്ങൾ: ഗിരീഷ് കുമാർ (മണി), പരേതനായ വിജയൻ, അനിത, ഗിരിജ, ബിന്ദു.